അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിരിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും) ആഗ്രഹിക്കുന്നുവെങ്കില്‍ അവന് കുടുംബബന്ധം പുലര്‍ത്തട്ടെ.
(ബുഖാരി)